മറിയാമ്മ മത്തായി നിര്യാതയായി
Wednesday, December 30, 2015 6:08 AM IST
ചങ്ങനാശേരി: വേഴയ്ക്കാട്ടുചിറയില്‍ പ്രക്കാടന്‍ പരേതനായ ഡോ. പി.എ മത്തായിയുടെ ഭാര്യ മറിയാമ്മ (തങ്കമ്മ- 83) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിനു വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മെത്രാപ്പോലീത്തന്‍ പള്ളിയില്‍. പുതുക്കരി തുണ്ടിയില്‍ കുടുംബാംഗമാണ്.

മക്കള്‍: റോസമ്മ സിറിയക്, ബ്രിഗേഡിയര്‍ എം.ജെ. പ്രക്കാടന്‍, ഡോ. തോമസ് മത്തായി, ലാലിക്കുട്ടി, മാത്യൂസ് മത്തായി. മരുമക്കള്‍: ഡോ. ജോര്‍ജ് സിറിയക് (തായങ്കരി), സുജ, ഹാന്‍സി, പി.ജെ. തോമസുകുട്ടി (റിട്ട. ഇന്‍കംടാക്സ് ചീഫ് കമ്മീഷണര്‍), സിസി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം