സൂസന്‍ റോയല്‍ഡ് എഡ്മണ്ടനില്‍ നിര്യാതയായി
Tuesday, December 29, 2015 9:51 AM IST
എഡ്മണ്ടന്‍ (കാനഡ): എറണാകുളം, വേവുകാട്ട് കുടുംബാംഗവും കാനഡയിലെ എഡ്മണ്ടനില്‍ സ്ഥിരതാമസക്കാരനുമായ റോയല്‍ഡ് ജോസഫിന്റെ ഭാര്യ സൂസന്‍ റോയല്‍ഡ് (33) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 31-ന് (വ്യാഴം) രാവിലെ 10നു സെന്റ് തെരേസാ കാത്തലിക് ദേവാലയത്തില്‍ ആരംഭിച്ച്, സംസ്കാരം ഔവര്‍ ലേഡി ഓഫ് പീസ് കാത്തലിക് സെമിത്തേരിയില്‍.

പരേത പുനലൂര്‍, എലിക്കാട്ടൂര്‍, പുത്തന്‍പുരമേലേതില്‍ സാമുവല്‍- ഗ്രേസി ദമ്പതികളുടെ മകളാണ്. മക്കള്‍: മെല്‍വിന്‍, കാതറിന്‍.

വിവരങ്ങള്‍ക്ക്: റോയല്‍ഡ് ജോസഫ് 780 802 6309, 587 803 0798.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം