ജോര്‍ജ് തോമസ് കളത്തില്‍ ഡെലവേറില്‍ നിര്യാതനായി
Thursday, December 24, 2015 8:37 AM IST
ഡെലവേര്‍: ചങ്ങനാശേരി പെരുന്ന വെസ്റ് സെന്റ് ജോസഫ് പള്ളി ഇടവകാംഗം കളത്തില്‍ ജോര്‍ജ് തോമസ് (64) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 28ന് (തിങ്കള്‍) ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ കാര്‍മികത്വത്തില്‍ അഹഹ ടമശി ഇലാലല്യൃേ 6001 ഗശൃസീീംറ ഒശഴവംമ്യ, ണശഹാശിഴീി, ഉഋ 19808 ല്‍ നടക്കും.

ഭാര്യ: ഫിലോമിന പാറക്കല്‍ പുത്തന്‍വീട്ടില്‍ കുടുംബാംഗം. മക്കള്‍: ജയ്സന്‍, ജിഷ. മരുമകള്‍: അഞ്ജു. സഹോദരങ്ങള്‍: പരേതനായ ജോസ്, ജോയ്, ജയിംസ്.

ഡിസംബര്‍ 28ന് (തിങ്കള്‍) സെന്റ് എലിസബത്ത് ആന്‍ സെറ്റണ്‍ പള്ളിയില്‍ രാവിലെ 8.30 മുതല്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. (345 ആലമൃ ഇവൃശശെേമിമ ഞറ, ആലമൃ, ഉഋ 19701).

വിവരങ്ങള്‍ക്ക്: ജയ്സന്‍ ജോര്‍ജ്: 215 839 2554.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം