മീലാദ് സംഗമം 23ന്
Wednesday, December 23, 2015 8:28 AM IST
ദുബായി: മത കാര്യ വകുപ്പിന്റെ അനുമതിയോടെ ഐസിഎഫ് റാഷിദിയ യൂണിറ്റ് സംഘടിപ്പിക്കുന്ന മീലാദ് സംഗമം ഡിസംബര്‍ 23നു(ബുധന്‍) രാത്രി 8.30 ന് പോസ്റ് ഓഫീസിനു മുന്‍വശമുള്ള മസ്ജിദ് സ്വാലിഹീനില്‍ നടക്കും.

മൌലിദ് പാരായണം, തിരുനബി സന്ദേശ പ്രഭാഷണം, പ്രാര്‍ഥന സദസ് എന്നിവയ്ക്ക് പ്രഗല്ഭ പണ്ഡിതന്മാരും നേതാക്കളും നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് : 0555 900767.