റിയ എലിസ മാത്യു കുവൈത്തില്‍ നിര്യാതയായി
Monday, December 21, 2015 8:49 AM IST
കുവൈത്ത്: കോഴഞ്ചേരി അയന്തിയില്‍ ജോണ്‍ മാത്യു (ബിജു) വിന്റെയും റിനി ജോണിന്റെയും മകള്‍ കുവൈത്ത് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിറിയ എലിസ മാത്യു (12) നിര്യാതയായി. സംസ്കാരം പിന്നീട്. സഹോദരങ്ങള്‍: ജെറിന്‍ ജോണ്‍ മാത്യു, ജെബിന്‍ ജോര്‍ജ് മാത്യു.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തി ആയി വരുന്നു.

വിവരങ്ങള്‍ക്ക്: 97124562.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍