നബിദിനം: 24ന് ഒമാനില്‍ പൊതു അവധി
Friday, December 18, 2015 10:10 AM IST
മസ്കറ്റ്: നബിദിനം പ്രമാണിച്ച് ഒമാനിലെ പൊതു സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 24 ന് (വ്യാഴം) അവധി ആയിരിക്കും.

ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും സിവില്‍ സര്‍വീസ് കൌണ്‍സില്‍ ചെയര്‍മാനുമായ സായിദ് ബിന്‍ ഖാലിദ് അല്‍ ബുസയ്യിദിയും

മാനവ വിഭവശേഷി മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ അല്‍ബക്രിയും ഇതുസംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം