അല്‍ശബാബ് 'സോക്കര്‍ ഫെസ്റ് 2015' 18ന്
Friday, December 18, 2015 8:48 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ പ്രവാസി ഫുട്ബോള്‍ കൂട്ടായ്മയായ കേരള എക്സ്പാറ്റ്സ് ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ചു അല്‍ ശബാബ് എഫ്സിയുടെ നേതൃത്തില്‍ നടത്തുന്ന മൂന്നാമത് സെവന്‍സ് ടൂര്‍ണമെന്റ് 'സോക്കര്‍ ഫെസ്റ് 2015' ഡിസംബര്‍ 18ന് (വെള്ളി) നടക്കും.

ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ മിശ്രിറിഫിലെ പബ്ളിക് യൂത്ത് സ്റേഡിയത്തിലാണ് മത്സരം. കെഫാക്ക് സോക്കര്‍ ലീഗില്‍ പങ്കെടുക്കുന്ന 18 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍