ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശിര്‍വദിച്ചു
Thursday, December 17, 2015 10:15 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശിര്‍വദിച്ചു.

ഡിസംബര്‍ 13ന് (ഞായര്‍) രാവിലെ 9.45ന് നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത്, ഡിസംബറില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ അനുമോദിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ബിനോയ് സ്റീഫന്‍