അസഹിഷ്ണുത: ഇസ്ലാഹി സെന്റര്‍ സെമിനാര്‍ ഡിസംബര്‍ 11ന്
Thursday, December 10, 2015 7:59 AM IST
റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പബ്ളിക് റിലേഷന്‍സ് വിഭാഗം അസഹിഷ്ണുത എന്ന ആനുകാലിക വിഷയത്തെ ആധാരമാക്കി സംഘടിപ്പിക്കുന്ന സെമിനാര്‍ ഡിസംബര്‍ 11ന് (വെള്ളി) വൈകുന്നേരം 7.30 ന് ബത്ഹയിലെ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ചടങ്ങില്‍ റിയാദിലെ സാമൂഹ്യ സാംസ്കാരിക മാധ്യമരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക് 0502046603, 05629385623.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍