പനി ബാധിച്ച് മരിച്ച മൂവാറ്റുപുഴ സ്വദേശിയുടെ സംസ്കാരം നടത്തി
Monday, November 23, 2015 9:04 AM IST
കുവൈത്ത്: പനി ബാധിച്ച് കുവൈത്തില്‍ മരിച്ച എറണാകുളം മൂവാറ്റുപുഴ പെരിങ്ങഴ ചേറ്റൂര്‍ ജോര്‍ജിന്റെ മകന്‍ ജിന്റോ ജോര്‍ജി (33) ന്റെ സംസ്കാരം നാട്ടില്‍ നടത്തി.

പനി ബാധിച്ച് രണ്ടാഴ്ചയായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജിന്റോ വെള്ളിയാഴ്ച പുലര്‍ച്ചെയാണു മരിച്ചത്. അഞ്ചുവര്‍ഷം മുമ്പ് കുവൈത്തിലെത്തിെയ ജിന്റോ സിറ്റി ബസ് സര്‍വീസില്‍ അക്കൌണ്ടന്റായിരുന്നു.

ഇബ്നുസീന ആശുപത്രിയിലെ സ്റാഫ് നഴ്സ് ദീപ ആണു ഭാര്യ. മകള്‍: ജുവാന മാതാവ്: ക്ളാര.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍