വര്‍ഗീസ് വര്‍ക്കി നിര്യാതനായി
Saturday, November 21, 2015 8:24 AM IST
ടൊറേന്റോ: വര്‍ഗീസ് വര്‍ക്കി നവംബര്‍ 18നു ടൊറേന്റോയില്‍ നിര്യാതനായി. സംസ്കാരശുശ്രൂഷകള്‍ നവംബര്‍ 21നു (ശനി) രാവിലെ 10നു സെന്റ് മാര്‍ട്ടിന്‍ ടൂര്‍സ് ചര്‍ച്ചില്‍ ആരംഭിച്ച് സംസ്കാരം 1290 ങരആൃശറല അ്ല., ങശശൈമൌെഴമ, ഛചഘ5ഇ 1ങ8. ല്‍ നടക്കും.

മക്കള്‍: സജി വര്‍ഗീസ്, ഗ്രേസി, ഭാവന. മരുമക്കള്‍: നിഷ, ടോണി സെബാസ്റ്യന്‍, സെബി ജോസഫ്..

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള