ഇന്ത്യന്‍ എംബസിക്കു ബുധനാഴ്ച അവധി
Tuesday, November 10, 2015 7:44 AM IST
കുവൈറ്റ്: ദീപാവലി പ്രമാണിച്ച് ഇന്ത്യന്‍ എംബസി നവംബര്‍ 11 ബുധനാഴ്ച അവധിയായിരിക്കുമെന്നും, കോണ്‍സുലര്‍, തൊഴില്‍, അറ്റസ്റ്റേഷന്‍, ഇ-മൈഗ്രേറ്റ് വിഭാഗങ്ങളില്‍ അടിയന്തരസേവനം ഉണ്ടാകുമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍