അന്ന വര്‍ക്കി കൊല്ലറാത്ത് നിര്യാതയായി
Sunday, November 8, 2015 7:25 AM IST
തൊടുപുഴ: തൊമ്മന്‍കുത്ത് പരേതനായ കൊല്ലറാത്ത് വര്‍ക്കി മത്തായിയുടെ ഭാര്യ അന്ന വര്‍ക്കി (86) നിര്യാതയായി. സംസ്കാരം തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയില്‍ നടത്തി. പരേത ഏറ്റുമാനൂര്‍ കാട്ടാത്തേള്‍ കുടുംബാംഗം.


മക്കള്‍: മേരി കുര്യാക്കോസ് (ഷിക്കാഗോ), ബേബി (മത്തായി) ഷിക്കാഗോ, മോളി (ഷിക്കാഗോ), സെബാസ്റ്യന്‍ (കുഞ്ഞ്) ഷിക്കാഗോ, ബെറ്റി (ഷിക്കാഗോ), ലിറ്റി (ഷിക്കാഗോ), ജോബി (തൊമ്മന്‍കുത്ത്). മരുമക്കള്‍: ബേബി ചാമക്കാലായില്‍, സൂസി ഐക്കരക്കളം, ആന്റണി പുതുശേരില്‍, ലൂസി കുറ്റിയറ, ഷാജി ഞാറക്കുളം, വിന്‍സെന്റ് പുളിച്ചമാക്കല്‍, റിന്‍സി തുണ്ടത്തില്‍.

വിവരങ്ങള്‍ക്ക്: ഷാജി 847 767 3516 (യുഎസ്എ), 04862 245059 (ഇന്ത്യ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം