കെ.സി. പൌലോസ് നിര്യാതനായി
Saturday, November 7, 2015 11:23 AM IST
പട്ടാഴി: തേക്കേത്തേരി കാതേട്ട് വീട്ടില്‍ കെ.സി. പൌലോസ് (ബേബിച്ചായന്‍- 86) നിര്യാതനായി. സംസ്കാരം നവംബര്‍ 11 നു (ബുധന്‍) നടക്കും.

ഭാര്യ: പൊന്നമ്മ കൊല്ലറക്കുഴിയില്‍ മലയില്‍ കുടുംബാംഗം.

മക്കള്‍: ഷീബ (ബംഗളൂരു), പെന്നി ഫിലിപ്പ് (ബഹറിന്‍), ഷാജി മോന്‍ (ചെന്നൈ), റെജി(ബഹറിന്‍). മരുമക്കള്‍: ജോസഫ് വര്‍ഗീസ്, ബ്ളസി, ക്രിസ്റി, ഫേബ.

സഹോദരങ്ങള്‍: കെ.സി. വര്‍ഗീസ്(മലമ്പുഴ), അന്നമ്മ (പഴമ്പാലക്കോട്), കെ.സി.മത്തായി (കൊണ്ടാഴി), ശോശമ്മ (വളാകം), ലീലാമ്മ (പുന്നവേലി), പാസ്റര്‍ കെ.സി. ജോണ്‍ (ഐപിസി, സൌത്ത് ഫ്ളോറിഡ), ശാന്തമ്മ (കലയപുരം). വിവരങ്ങള്‍ക്ക്: 09884565368.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം