ന്യൂയോര്‍ക്കില്‍ സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രഭാഷണം നവംബര്‍ ഏഴിന്
Friday, November 6, 2015 8:36 AM IST
ന്യൂയോര്‍ക്ക്: സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രഭാഷണം നവംബര്‍ ഏഴിനു (ശനി) നടക്കും. ശനീശ്വര ക്ഷേത്രത്തില്‍ (9530 225വേ ടൃലല, ആലഹഹലൃീലെ ഠലൃൃമരല, ചലം ഥീൃസ 11429) ഉച്ചകഴിഞ്ഞു രണ്ടിനാണ് പ്രഭാഷണം നടക്കുകയെന്ന് ആര്‍. ജയചന്ദ്രന്‍ അറിയിച്ചു.

നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഭാഷണത്തിലേക്ക് ഏവരെയും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ഗോപിനാഥ് പണിക്കര്‍ 9177041826, പ്രസന്നന്‍ ഗംഗാധരന്‍ 9178265620, സജീവ് ചെന്നാട്ട് 9179790177, സുനില്‍കുമാര്‍ കൃഷ്ണന്‍ 5162257781.

റിപ്പോര്‍ട്ട്: തോമസ് ടി. ഉമ്മന്‍