ഏബ്രഹാം ജോയി നിര്യാതനായി
Thursday, November 5, 2015 9:48 AM IST
ഒക്ലഹോമ: കടമ്മനിട്ട അന്ത്യാളങ്കാവ് ചെറിയകാവില്‍ ഏബ്രഹാം ജോയി (78) നിര്യാതനായി. സംസ്കാരം നവംബര്‍ ഏഴിനു (ശനി) രാവിലെ 10നു ഒക്ലഹോമ മാര്‍ത്തോമ പള്ളിയില്‍. പരേതന്‍ ഒക്ലഹോമ മാര്‍ത്തോമ ഇടവകാംഗമായിരുന്നു. ഭാര്യ സാറാമ്മ ഏബ്രഹാം (പൊന്നമ്മ) വാഴമറ്റം ചക്കാലയില്‍ കുടുംബാഗം.

മക്കള്‍: ഓമന ചാണ്ടപ്പിള്ള (യുഎസ്എ), ഏബ്രഹാം വര്‍ഗീസ് (ഇന്ത്യ), ഷേര്‍ലി സാജന്‍ ജോണ്‍ (യുഎസ്എ), ഷൈനി വര്‍ഗീസ് (യുഎസ്എ), ഷാജന്‍ ഏബ്രഹാം (യുഎസ്എ). മരുമക്കള്‍: വര്‍ഗീസ് ചാണ്ടപ്പിള്ള, സാറാമ്മ ഏബ്രഹാം, സാജന്‍ പാഴൂര്‍, മണക് ഷാജി വര്‍ഗീസ്, ലീലാമ്മ ഏബ്രഹാം.

കൊച്ചുമക്കള്‍: എഡ്വിന്‍ ചാണ്ടപ്പിള്ള, എമി ചാണ്ടപ്പിള്ള, ഷിജു ഏബ്രഹാം, ഷൈനൊ ഏബ്രഹാം, ശ്വേത ജോണ്‍, ശില്പ ജോണ്‍, നോവ ഏബ്രഹാം, നോബിന്‍ ഏബ്രഹാം, നേഹ ഏബ്രഹാം.

നവംബര്‍ ആറിനു (വെള്ളി) വൈകുന്നേരം ആറിനു ഒക്ലഹോമ മര്‍ത്തോമ പള്ളിയില്‍ പൊതുദര്‍ശനവും തുടര്‍ന്ന് മെമ്മോറിയല്‍ സര്‍വീസും ഉണ്ടായിരിക്കും.