ജോര്‍ജ് ഏബ്രഹാം (പ്രദീപ്) നിര്യാതനായി
Saturday, October 31, 2015 3:57 AM IST
മദ്രാസ്: തയ്യില്‍ കണ്ടത്തില്‍ പരേതനായ കെ.വി. ഏബ്രഹാമിന്റെ മകന്‍ ജോര്‍ജ് ഏബ്രഹാം (പ്രദീപ് -56) നിര്യാതനായി. സംസ്കാര ശുശ്രുഷകള്‍ നവംബര്‍ 31-നു ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ചെന്നൈ നങ്ങംപാക്കത്തുള്ള സ്വഭവനത്തില്‍ ആരംഭിക്കും ( ിീ.37 ജ്യരൃീള ഏമൃറലി ഞീമറ, ചൌിഴമായമസസമാ, ഛളള ഒമററീം ഞീമറ, ചലമൃ ടവമവൃെേശ ആവമ്മി,ഇവലിിമശ). തുടര്‍ന്ന് 3.30 നു കില്‍പോക്ക് സെമിത്തേരിയില്‍ സംസ്കരിക്കും.

മോളി എബ്രഹാം കണ്ടത്തില്‍ ആണ് മാതാവ്. മകള്‍: റിയങ്ക ജോര്‍ജ്. സഹോദരങ്ങള്‍: ജോസഫ് എബ്രഹാം കണ്ടത്തില്‍ , ചെറിയാന്‍ എബ്രഹാം കണ്ടത്തില്‍.

മദ്രാസ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ സജീവഅംഗമായിരുന്നു പ്രദീപ്. ജോയ് ടെലിവിഷനുവേണ്ടി പുലിക്കോട്ടില്‍ ജോയ് അനുശോചനം രേഖപ്പെടുത്തി