സംസ്കൃതി മലയാളം രചാനാമത്സരം സംഘടിപ്പിക്കുന്നു
Friday, October 23, 2015 7:32 AM IST
ദോഹ: സാഹിത്യരചനയില്‍ താത്പര്യമുള്ള ഖത്തറിലെ സ്കൂള്‍ കുട്ടികള്‍ക്കായി സംസ്കൃതി ദോഹ സെന്റര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന മലയാളം കഥാ, കവിതാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

ജൂണിയര്‍ സീനിയര്‍ വിഭാഗങ്ങളിയായാണു മത്സരം. അഞ്ചാം ക്ളാസുമുതല്‍ എട്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു ജൂണിയര്‍ വിഭാഗത്തിലും ഒമ്പതാം ക്ളാസ് മുതല്‍ പ്ളസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കു സീനിയര്‍ വിഭാഗത്തിലും രചനകള്‍ അയയ്ക്കാം.

രചനകള്‍ രീാുലശേശീിേറീവമ@ഴാമശഹ.രീാ, ൌവമുസശി@ഴാമശഹ.രീാ എന്നീ ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്. അവസാന തീയതി ഒക്ടോബര്‍ ആയിരിക്കും.

വിവരങ്ങള്‍ക്ക്: 3331 0380, 5539 0010, 7448 5946.