കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ കെ.റ്റി. ജോസഫ് നിര്യാതനായി
Friday, October 23, 2015 5:06 AM IST
ചങ്ങനാശേരി: കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ കെ.റ്റി. ജോസഫ് (സണ്ണിച്ചായ -68 ) നിര്യാതനായി. ഭാര്യ വത്സമ്മ, കൈനകരി കളിപ്പറമ്പില്‍ കുടുംബാംഗമാണ്. അറ്റ്ലാന്റ ജോര്‍ജിയയില്‍ താമസിക്കുന്ന ഈപ്പച്ചായന്‍ കരിപ്പാപറമ്പിലിന്റെ സഹോദരപുത്രനാണ്. മറ്റു നിരവധി ബന്ധുക്കളും അമേരിക്കയിലുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കരിപ്പാപറമ്പില്‍ 91 98473 21946, സിബി കരിപ്പാപറമ്പില്‍ 1 770 367 1049.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം