Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
റിയാദിലെ മുന്സഹപ്രവര്ത്തകരും ജനവിധി തേടുന്നു
Tuesday, October 20, 2015 5:38 AM IST
റിയാദ്: വര്‍ഷങ്ങളോളം റിയാദിലെ സാമൂഹ്യ സാംസ്കാരിക പൊതുപ്രവര്‍ത്തനരംഗങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്ന സുഹൃത്തുക്കള്‍ കേരളത്തില്‍ നടക്കുന്ന ത്രിതല തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇത്തവണ വിവിധ മണ്ഡലങ്ങളില്‍ ജനവിധി തേടുന്നു. മൂവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ഒരേ ചിഹ്നത്തിലാണു മത്സരിക്കുന്നത്. ഒരേ കാലഘട്ടത്തില്‍ റിയാദില്‍ പ്രവാസികളായിരുന്ന പൊന്നാനി സ്വദേശി ടി.കെ അഷ്റഫ്, പൊന്നാനി മുനിസിപ്പാലിറ്റിയുടെ 33-ാം വാര്‍ഡില്‍ നിന്നും കൊല്ലം കരുനാഗപ്പള്ളി ഓച്ചിറ സ്വദേശി അയ്യാണിക്കല്‍ മജീദ് ഓച്ചിറ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നിന്നും കോഴിക്കോട് മുക്കം സ്വദേശി എം.ടി അഷ്റഫ് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 13 ാം വാര്‍ഡില്‍ നിന്നുമാണ് ജനവിധി തേടുന്നത്. വര്‍ഷങ്ങളോം റിയാദിലുണ്ടായിരുന്ന മൂന്ന് പേരും റിയാദിലെ ആദ്യത്തെ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായിരുന്ന ആര്‍ഐസി.സി (റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്) യുടെ സ്ഥാപക നേതാക്കളും പ്രധാന ഭാരവാഹികളുമായിരുന്നു. അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മൂന്നുപേരും റിയാദിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനരംഗങ്ങളില്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സൌദി അറേബ്യയിലെ പ്രവാസി സമൂഹത്തില്‍ വലിയ സുഹൃദ് വലയമുള്ള ഇവര്‍ക്ക് പ്രവാസി വോട്ടര്‍മാരില്‍ നിന്നും നല്ല പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.
കഴിഞ്ഞ രണ്ടു തവണയും കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെംബറായിരുന്ന എം.ടി അഷ്റഫ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു. ഇത്തവണ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പ് പതിമൂന്നാം വാര്‍ഡില്‍ നിന്നാണ് അഷ്റഫ് മത്സരിക്കുന്നത്. എല്‍.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എം.ടി അഷ്റഫിനെതിരെ മത്സരിക്കുന്നത് ആറ് വര്‍ഷത്തോളം റിയാദില്‍ പ്രവാസിയായിരുന്ന കുന്നത്ത് അബ്ദുല്‍ റഷീദ് ആണ്. റിയാദിലെ മുക്കം നിവാസികളുടെ പ്രാദേശിക സംഘടനയായ മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ്) യുടെ സജീവ പ്രവര്‍ത്തകരായിരുന്ന ഇരുവരും തമ്മിലുള്ള മത്സരം ഏറെ പ്രാധാന്യത്തോടെയാണ് റിയാദിലെ പ്രവാസികള്‍ നോക്കിക്കാണുന്നത്. എം.ടി അഷ്റഫ് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായിരുന്ന റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എം.ടി അഷ്റഫിന്റെ വിജയത്തിനായി ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനകം തന്നെ പ്രചരണരംഗത്ത് സജീവമാണ്.
ടി.കെ അഷ്റഫ് പൊന്നാനി രണ്ട് തവണയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പൊന്നാനി ബ്ളോക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. റിയാദിലെ പ്രവാസികള്‍ക്ക് സുപരിചിതനായ ടി.കെ അഷ്റഫ് പൊന്നാനി മുനിസിപ്പാലിറ്റിയുടെ 33ാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. കടുത്ത മത്സരം നടക്കുന്ന ഇവിടെ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ ഒത്താശയോടെ സിറ്റിംഗ് അംഗം കൂടിയായ അനുപമാ മുരളീധരനും നോമിനേഷന് നല്‍കിയിട്ടുണ്ട്. അനുരഞ്ജന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനാല്‍ രണ്ടുപേരും മത്സരരംഗത്തുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ആരെന്ന തീരുമാനം ഇരുവരെ വന്നിട്ടില്ലെന്നാണു ടി.കെ അഷ്റഫിന്റെ സഹപ്രവര്‍ത്തകനും റിയാദ് ഒഐസിസി വൈസ് പ്രസിഡണ്ടുമായ സലിം കളക്കര പറഞ്ഞത്. രണ്ട് പതിറ്റാണ്ടിലേറെ റിയാദിലുണ്ടായിരുന്ന ടി.കെ അഷ്റഫ് ആര്.ഐ.സി.സി സ്ഥാപക നേതാവും എംഎസ്എസ് തുടങ്ങിയ സംഘടനകളുടെ റിയാദ് ഘടകം പ്രവര്‍ത്തകനുമായിരുന്നു.
ഇരുപത്തേഴു വര്‍ഷത്തോളം റിയാദിലും ബുറൈദയിലുമായുണ്ടായിരുന്ന അയ്യാണിക്കല്‍ മജീദ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ് ജില്ലാ നേതാവായി വളര്‍ന്ന വ്യക്തിയാണ്. ഇപ്പോള്‍ കൊല്ലം ഡി.സി.സി അംഗമായ അയ്യാണിക്കല്‍ മജീദ് ഓച്ചിറ ഗ്രാമ പഞ്ചായത്തിന്റെ നാലാം വാര്‍ഡിലാണ് മത്സരിക്കുന്നത്. നിലവിലെ ഓച്ചിറ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം സ്ഥാനാര്‍ത്ഥിയുമായ ചന്ദ്രന് മാസ്റ്റര്‍ ആണ് എതിരാളി. കടുത്ത മത്സരം നടക്കുന്ന ഈ വാര്‍ഡില്‍ ഒരു മാറ്റത്തിനായി ജനങ്ങള്‍ വിധിയെഴുതുമെന്നും അയ്യാണിക്കല്‍ മജീദ് വിജയിക്കുമെന്നും റിയാദിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന കോണ്‍ഗ്രസ് നേതാവ് സത്താര്‍ കായംകുളം അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക പെസഹാ പെരുന്നാൾ ആചരിച്ചു
കുവൈറ്റ് സിറ്റി: കുരിശുമരണത്തിനു മുന്നോടിയായുള്ള ക്രിസ്തുവിന്
സ്നേഹസംഗമം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ നേതൃത്വത്തിൽ ഇതര
സംഗീതസന്ധ്യ "തേനിലും മധുരം' ഏപ്രിൽ 11ന്
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (
ഐസിഎഫ് ബദർ അനുസ്മരണവും ഗ്രാൻഡ് ഇഫ്താർ സംഗമവും സംഘടിപ്പിച്ചു
റിയാദ്: ഐസിഎഫ് സംഘടിപ്പിച്ച ബദര്‍ അനുസ്മരണവും ഗ്രാന്‍ഡ് ഇഫ്താ
സമ്പൂർണ ബൈബിൾ പാരായണം സമാപിച്ചു
അബുദാബി: മാർത്തോമ സുവിശേഷ സേവികാ സംഘത്തിന്റെ സുവർണ ജൂബിലിയ
ഫ്രണ്ട്സ് എഡിഎംഎസ് വനിതാ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം നടന്നു
അബുദാബി: കലാസാംസ്കാരിക സംഘടനയായ ഫ്രണ്ട്സ് എഡിഎംഎസ് വനിതാ വി
കുവൈറ്റ് മന്ത്രിയുമായി ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് മ
ഹമാസിന്റെ കൊടുംക്രൂരത വെളിപ്പെടുത്തി അമിത് സൂസാന
ടെൽ അവീവ്: ഹമാസ് ഭീകരരുടെ പിടിയിലാ
എക്സ്പോ ദോഹയ്ക്ക് മൈന്റ്ട്യൂണ്‍ ഇക്കോവേവ്സിന്റെ ആദരം
ദോഹ: ഗ്രീന്‍ ഡെസേര്‍ട്ട്, ബെറ്റര്‍ എന്‍വയോണ്‍മെന്റ്, മരുഭൂമിയെ
"ഇഎംഎസ്, എകെജി കാലത്തെ അതിജീവിച്ച നവകേരള ശിൽപികൾ'
ഫുജൈറ: ലോകം അറിയപ്പെടുന്ന കേരള വികസന മാതൃകയ്ക്ക് അടിസ്ഥാനമൊ
മലയാളി ഉടമയുടെ ചതിയിൽപ്പെട്ട മുൻ സൈനികന് കെെത്താങ്ങായി യുഎഇ സർക്കാരും സുമനസുകളും
ഷാർജ: മലയാളി ഉടമയുടെ ചതിയിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ സാ
യൂത്ത് ഇന്ത്യ കുവൈറ്റ് ഇഫ്താർ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് യുവാക്കൾക്കായി യൂത്ത് ഇഫ
സ്പന്ദനം കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: സ്പന്ദനം കുവൈറ്റ് ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസി
റിയാദില്‍ വാഹനാപകടം; തിരുവനന്തപുരം സ്വദേശി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
റിയാദ്: റിയാദ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച
ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കും
റിയാദ്: ചരിത്രത്തിലാദ്യമായി ഈ വർ
കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം മംഗ
ആർഐസിസി ഏരിയ ഇഫ്താർ സംഗമങ്ങൾക്ക് തുടക്കം
റിയാദ്: വിശുദ്ധ റംസാന്റെ സന്ദേശം പൊതുസമൂഹത്തിന് കൈമാറി സ്നേഹത്ത
മഞ്ചേരി വെല്‍ഫെയർ അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മഞ്ചേരി: റിയാദിലെ മഞ്ചേരിക്കാരുടെ കൂട്ടായ്മയായ മഞ്ചേരി വെല്‍ഫെ
അലിഫ് പൂർവദ്യാർഥി എം. അബ്ദുല്‍ ഫത്താഹിന് അമേരിക്കൻ യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ്
റിയാദ്: നൂതനവും ആകർഷകവുമായ പദ്ധതികളിലൂടെ വിദ്യാഭ്യാസ വൈജ്ഞ
നവയുഗം ദല്ല മേഖല ഇഫ്താർ സംഗമം പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ദമ്മാം: നവയുഗം സംസ്കാരിക വേദി ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത

പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
റിയാദ്: ചാരിറ്റിയുടെ പുണ്യവുമായി പാലക്കാട് ജില്ലാ പ്രവാസി അസോസ
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവകയിൽ ഓശാന പെരുന്നാൾ ആചരിച്ചു
കുവൈറ്റ് സിറ്റി: കഴുതക്കുട്ടിയുടെ പുറത്തേറി യെരുശലേമിലേക്ക്
ജ്യോതിഷ് തമ്പിക്കും ശ്രീലക്ഷ്മിക്കും യാത്രയയപ്പ് നൽകി
കുവെെറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി ജീവിതം അവസാനിപ്പിച്ച് ഒമാന
ഇന്ത്യയെ തിരിച്ചുപിടിക്കുക എന്ന പോരാട്ടത്തിൽ പ്രവാസികളും അണിനിരക്കണം: കേളി
റിയാദ്: ഇന്ത്യയെ തിരിച്ചുപിടിക്കുക എന്ന പോരാട്ടത്തിൽ പ്രവാസിക
കുവൈറ്റിൽ ഓശാന തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
കുവൈറ്റ് സിറ്റി: ദൈവ പുത്രന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേ
മക്കയിൽ പോക്കറ്റടി നാല് വിദേശവനിതകൾ പിടിയില്‍
റിയാദ്: മക്കയിൽ പോക്കറ്റടിയും മോഷണവും നടത്തിയ നാലു വിദേശവനി
ജിമ്മി ജോർജ് സ്മാരക ടൂർണമന്റ് അബുദാബിയിൽ ബുധനാഴ്ച മുതൽ
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന 24-ാം ജി
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മസ്കറ്റ്: കേരള വിഭാഗത്തിന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം ഡാർസയിറ്റ
ഇ.എം.എസ് - എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ നേതൃത്വത്തിൽ കോർ
യുഎഇയിലെ കത്തോലിക്കാ ദേവാലയങ്ങളിലെ വിശുദ്ധവാര ശുശ്രൂഷ സമയക്രമം
അബുദാബി: യുഎഇയിലെ വിവിധ മലങ്കര കത്തോലിക്കാ ദേവാലയങ്ങളിൽ വി
അനധികൃതമായി രാജ്യം വിടാന്‍ ശ്രമം; ഒമാനിൽ 22 പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ്: ഒമാനില്‍ നിന്ന് അനധികൃതമായി ബോട്ട് മാർഗം രാജ്യം വിടാ
ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ഇ.പി. ജോൺസന് യാബ് ലീഗൽ സർവീസസ് യാത്രയയപ്പ് നൽകി
ഷാർജ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാർ
കേളി ഹോത്ത യൂണിറ്റ് ഇഫ്താർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റിന്റ
കേളിയുടെ സഹായത്താൽ തമിഴ്നാട് സ്വദേശി നാട്ടിലേക്ക്
റിയാദ്: 16 വർഷമായി കൃഷിയിടത്തിൽ ജോലി ചെയ്യുന്ന ദാമോദരന്‍ നാട
സംശുദ്ധ ജീവിതത്തിന് പ്രതിജ്ഞയെടുക്കുക: ഖലീൽ തങ്ങൾ
കുവൈറ്റ് സിറ്റി: ആത്മസംസ്കരണത്തിന്റെ സുവർണാവസരമായ റംസാനിൽ
ക്രിസ്തുവിന്റെ സഞ്ചാരപാതയിലൂടെ വിശുദ്ധിയിലേക്ക് വളരണം: ഫാ. നൈനാൻ വി. ജോർജ്
കുവൈറ്റ് സിറ്റി: വിശുദ്ധമായ നോമ്പുകാലം ആരാധനയിലൂടെയും അനുതാ
കുവൈറ്റ് പൊതുമാപ്പ്: സഹായത്തിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം
കുവൈറ്റ് സിറ്റി: കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആ
കേളി ജനകീയ ഇഫ്താർ ഏപ്രിൽ അഞ്ചിന്; സംഘാടക സമിതി രൂപീകരിച്ചു
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന
ജനപങ്കാളിത്തം നിറയുന്ന റംസാനിലെ മുഴുവൻ ദിവസങ്ങളിലുമുള്ള ഇസ്ലാഹി സെന്റർ ഇഫ്താർ വിരുന്ന്
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇസ്ലാമിക മതകാര്യ മന്
റോയൽ സ്ട്രൈക്കേഴ്സ് കുടുംബസംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് ടീമായ റോയൽ സ്ട്ര
സബീന എം. സാലിക്ക് കേളി കുടുംബവേദി ജ്വാല അവാര്‍ഡ് സമ്മാനിച്ചു
റിയാദ്: കേളി കുടുംബവേദി ഏർപ്പെടുത്തിയ ജ്വാല അവാര്‍ഡ് പ്രവാസ ലോ
ഇഫ്താർ സംഗമം സംഘടിപ്പിച്ച് നവയുഗം അൽഹസ ഹഫുഫ് യൂണിറ്റ്
അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ ഹഫുഫ് യൂണിറ്റിന്റെ നേതൃത
മക്കയിൽ വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു
മക്ക: മക്കയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥിനികൾ മരിച്ചു. റവ
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിനു പുതിയ ഭാരവാഹികൾ
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി ബോളിവുഡ് ഹാളിൽ നടന്ന എക്സിക്യൂട
ഇഫ്താർ സംഗമവും ധനസഹായ ഫണ്ടും കൈമാറി കൃപ
റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ(കൃപ) സംഘടിപ്പിച്ച
ചികിത്സാ സഹായം കൈമാറി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ റോദ ഏരിയ ഗുർണാഥ യൂണിറ്റ്
കുവെെറ്റിൽ വലിയ നോമ്പ് കൺവൻഷനും ധ്യാനപ്രസംഗവും
കുവൈറ്റ് സിറ്റി: കുവെെറ്റിലെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോ
ബിസിനസ് ആവശ്യത്തിന് സൗദിയിലെത്തിയ മലയാളി മരിച്ചു
റിയാദ്: ബിസിനസ് ആവശ്യത്തിന് സൗദിയിലെത്തിയ മലയാളി ജിസാനിൽവച
അഖണ്ഡ വേദപുസ്തക പാരായണത്തിന് ഒരുങ്ങി അബുദാബി മാർത്തോമ്മാ സുവിശേഷ സേവികാസംഘം
അബുദാബി: വലിയ നോമ്പിന്റെയും ഉപവാസത്തിന്റെയും പരിശുദ്ധ നാളുക
മക്കയിലും മദീനയിലും വൻ തിരക്ക്
റിയാദ്: പുണ്യമാസമായ റംസാനിൽ മക്കയിലും മദീനയിലും വൻ തിരക്ക്.
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top