കുവൈത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു
Saturday, October 17, 2015 8:30 AM IST
ഫര്‍വാനിയ: കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ സജീവ പ്രവര്‍ത്തകനും തളിപറമ്പ് സ്വദേശിയുമായ എസ്. മുഹമ്മദ് (48) കുവൈത്തില്‍ നിര്യതനായി.

ഭാര്യ: ആമിന. മക്കള്‍ നിദ, ഫിദ, അബ്ദുള്‍ ഹാദി, റയാന്‍.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നു വരുന്നു.

വിവരങ്ങള്‍ക്ക് 97162805

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍