ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ളൈ ലോജിസ്റിക്സിലെ മലയാളി ഉദ്യാഗസ്ഥ സമ്മേളനം
Wednesday, October 14, 2015 5:19 AM IST
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ളൈ ലൊജിസ്റിക്സില്‍ (സ്റ്റോര്‍) ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ മലയാളികളുടെ വാര്‍ഷിക സംഗമം നവംബര്‍ ആറിനു (വെള്ളിയാഴ്ച) വൈകുന്നേരം ഏഴിനു രാജധാനി ഇന്ത്യന്‍ റസ്ററന്റില്‍ (20612 ഒശഹഹശെറല അ്ല, ഝൌലലി ഢശഹഹമഴല, ചഥ 11427) വച്ചു വിപുലമായി സംഘടിപ്പിക്കുന്നുവെന്നു പ്രസിഡന്റ് വി.കെ. രാജന്‍ അറിയിച്ചു.

ഈ വര്‍ഷം സര്‍വീസില്‍നിന്നു വിരമിച്ചവരെ ചടങ്ങില്‍ ആദരിക്കുന്നതാണെന്നു ജനറല്‍ കണ്‍വീനര്‍ ജയപ്രകാശ് നായര്‍ അറിയിച്ചു. വിഭവസമൃദ്ധമായ ഡിന്നറും ഒപ്പം കലാപരിപാടികളും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍