ഭരത് മുരളി നാടകോത്സവം ഡിസംബര്‍ 10 മുതല്‍
Monday, October 12, 2015 5:59 AM IST
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഭരത് മുരളി നാടകോത്സവം ഡിസംബര്‍ 10 മുതല്‍ നടക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ള സമിതികള്‍ 20 നു മുമ്പായി പേരു രജിസ്റര്‍ ചെയ്യണമെന്നു കെഎസ്സി ജനറല്‍ സെക്രട്ടറി അറിയിച്ചു.

വിവരങ്ങള്‍ക്ക്: 02 631 44 55, 02 631 44 56.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള