റിനോ അലക്സിന് ആദരാഞ്ജലി
Sunday, October 11, 2015 3:20 AM IST
ഡാളസ്: ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി അമേരിക്കയില്‍ എത്തുകയും, ചെറുപ്രായത്തില്‍ വാഹനാപകടത്തില്‍ മരിക്കുകയും ചെയ്ത റിനോ അലക്സിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി അനുശോചന കുറിപ്പിലൂടെ എബി തോമസ് (ഡാളസ് സൌഹൃദ വേദി), ഷിജു എബ്രഹാം (ഫ്രണ്ട്സ് ഓഫ് റാന്നി), റജി ചിറയില്‍ (അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍) എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ