മേലേപറമ്പില്‍ വി.എസ്. ഏബ്രഹാം നിര്യാതനായി
Saturday, October 10, 2015 5:44 AM IST
ഡാളസ്: മാര്‍ത്തോമ സഭയുടെ വികാരി ജനറല്‍ റവ. സ്കറിയ വര്‍ഗീസിന്റെ പിതാവ് പുന്നക്കാട് മേലേപറമ്പില്‍ വി.എസ്. ഏബ്രഹാം (87) നിര്യാതനായി. സംസ്കാരം പുന്നക്കാട് മാര്‍ത്തോമ ഇടവകയില്‍ പിന്നീട്.

ഭാര്യ: മറിയ മേക്കൊഴൂര്‍ ചക്കീഴേത്ത് കുടുംബാംഗം.

മറ്റുക്കള്‍: രാജന്‍, ബേബി, ജോസ് (ഡാളസ്), തമ്പി (ഡാളസ്), ഡെയ്സി (ഡാളസ്). മരുമക്കള്‍: സൌമി, ആലീസ്, രമണി, ഷേര്‍ലി (ഡാളസ്), മിനി (ഡാളസ്) രാജു മാത്യു (ഡാളസ്).

ചെന്നൈ മാര്‍ത്തോമ ഇടവക വികാരി റവ. ഷിജോയ് ഏബ്രഹാം സ്കറിയ പൌത്രനും മാര്‍ത്തോമ സഭയുടെ മുംബൈ ഭദ്രാസന സെക്രട്ടറി റവ. സജി ജോസഫ് (മുന്‍ ഡാളസ് ഏറിയ യൂത്ത് ചാപ്ളെയിന്‍) സഹോദര പുത്രനുമാണ്.

റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ് അഞ്ചേരി