എ. വിജയരാഘവനു സ്വീകരണം നല്‍കി
Friday, October 9, 2015 5:54 AM IST
ജിദ്ദ: ജിദ്ദയില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ മുന്‍ പാര്‍ലമെന്റ് അംഗം എ. വിജയരാഘവനെ നവോദയ ഭാരവാഹികളായ വി.കെ. റൌഫ്, അബ്ദുറഹ്മാന്‍ വണ്ടൂര്‍, ഷിബു തിരുവനന്തപുരം, ഫിറോസ് മുഴുപ്പിലങ്ങാട് എന്നിവര്‍ ചേര്‍ന്ന് ജിദ്ദ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍