മറിയാമ്മ തോമസ് നിര്യാതയായി
Thursday, October 8, 2015 6:46 AM IST
ദമാം: മംഗളം ദിനപത്രത്തിന്റെ സൌദി റിപ്പോര്‍ട്ടര്‍ ചെറിയാന്‍ കിടങ്ങന്നൂരിന്റെ മാതാവും കിടങ്ങന്നൂര്‍ മുളയക്കാലാ ചരിവുപറമ്പില്‍ പരേതനായ ഏബ്രഹാം തോമസിന്റെ ഭാര്യയുമായ മറിയാമ്മ തോമസ് (76) നിര്യാതയായി.

സംസ്കാരം ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) പത്തനംതിട്ട മെഴുവേലി സെന്റ് ജോര്‍ജ് ശലേം പള്ളിയില്‍.

മറ്റുമക്കള്‍: കുഞ്ഞുമോന്‍, മോനി, അനിയന്‍, സോമിനി (മസ്ക്കറ്റ്), ഷാജി (മുംബൈ). മരുമക്കള്‍: അമ്മിണി, ജോളി, ലില്ലിക്കുട്ടി, ജോസ് (മസ്ക്കറ്റ്), ഷീജ (മുംബൈ), ജിസി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം