റിയാദ് താനൂര്‍ മണ്ഡലം കെഎംസിസി കണ്‍വന്‍ഷന്‍
Wednesday, October 7, 2015 8:37 AM IST
റിയാദ്: താനൂര്‍ നിയോജകമണ്ഡലം കെഎംസിസി പ്രവര്‍ത്തകരുടെ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) വൈകുന്നേരം ഏഴിന് ബത്ഹയിലെ ന്യൂ സഫാമക്കാ ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളില്‍നിന്നുമുള്ള പ്രവര്‍ത്തകര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: അബ്ദുസമദ് കൊടിഞ്ഞി 0504124498, ശുഐബ് പനങ്ങാങ്ങര 0553224611.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍