Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
അഹമ്മദ് മുഹമ്മദിന് ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ രാജകീയ സ്വീകരണം
Wednesday, September 30, 2015 6:42 AM IST
ന്യൂയോര്‍ക്ക്: ടെക്സസ് ഇര്‍വിംഗ് വിദ്യാഭ്യാസ ജില്ലയിലെ മെക്കാര്‍തര്‍ സ്കൂള്‍ വിദ്യാര്‍ഥി അഹമ്മദ് മുഹമ്മദിനു തിങ്കളാഴ്ച ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ സ്വീകരണം നല്കി.
സ്വന്തമായി നിര്‍മിച്ച ഡിജിറ്റല്‍ ക്ളോക്ക് അധ്യാപകരെ കാണിക്കുവാനുളള തിടുക്കത്തില്‍ സ്കൂളില്‍ കൊണ്ടു വന്നതാണ് അഹമ്മദിനെ പ്രശസ്തനാക്കിയത്.
ഡിജിറ്റല്‍ ക്ളോക്ക് ബോംബാണെന്നു തെറ്റിദ്ധരിച്ച് അധ്യാപകര്‍ പോലീസില്‍ വിവരമറിയിച്ചു. ഇതിനെതുടര്‍ന്നു ക്ളാസ് റൂമില്‍നിന്നു പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കൊണ്ടുവന്ന വിദ്യാര്‍ഥിയെ പോലീസ് കൈകളില്‍ വിലങ്ങണിച്ച് വാനില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുടുംബാംഗങ്ങളുടേയോ അറ്റോര്‍ണിയുടേയോ സാന്നിധ്യം ഇല്ലാതെ പതിനാലുകാരനായ അഹമ്മദിനെ ചോദ്യം ചെയ്തതും അറസ്റ് ചെയ്തതും ദേശീയ തലത്തില്‍ വലിയ വിവാദങ്ങള്‍ക്കു വഴിമരുന്നിട്ടിരുന്നു.
മുസ്ലിം സമുദായാംഗങ്ങള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നു വിമര്‍ശനങ്ങളുയര്‍ന്നു. ഒടുവില്‍ പ്രസിഡന്റ് ഒബാമ തന്നെ ഈ വിഷയത്തില്‍ നേരിട്ടു ഇടപെടുകയും അഹമ്മദിനെ വൈറ്റ് ഹൌസിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. ഗൂഗിള്‍, ഫേസ് ബുക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ തലവന്മാര് വിദ്യാര്‍ഥിയെ അഭിനന്ദിക്കുകയും ശാസ്ത്രീയ രംഗത്തെ നേട്ടങ്ങള്‍ കൊയ്തെടുക്കാന്‍ കഴിയട്ടെ എന്നാശംസിക്കുകയും ചെയ്തു. നേരില്‍ കാണുന്നതിനുളള ആഗ്രഹവും പ്രകടിപ്പിച്ചു.
ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ എത്തിയ അഹമ്മദിനെ കൌണ്‍സില്‍ സ്പീക്കര്‍ മെലെസ പാര്‍ക്കിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുകയും പ്രത്യേക മൊമന്റോ സമ്മാനിക്കുകയും ചെയ്തു. അഹമ്മദ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരു മാതൃകയാകട്ടെ എന്നു സിറ്റി കണ്ട്രോളര് ആശംസിച്ചു. സ്പീക്കറുടെ ചെയറില്‍ ഇരുത്തിയാണ് അഹമ്മദിനെ ആദരിച്ചത്. അഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരട്ടെ എന്ന് മേയര്‍ ബില്‍ ഡി ബ്ളാസിയൊ ആശംസിച്ചു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
മരിച്ച ക്രിസ്തുവിനെയല്ല, ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെയാണ് അന്വേഷിക്കേണ്ടത്: കോശി തലയ്ക്കൽ
ഫിലഡൽഫിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉൾപ്പെടെയുള്ള വലിയ ജ
ഐപിസിഎൻഎ ഹൂസ്റ്റൻ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ഗംഭീരമായി
ഹൂസ്റ്റൺ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൻ ചാപ്റ്റ
ഡോ. തോമസ് എബ്രഹാമിന്റെ പേരിൽ സ്ഥാപിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു
ന്യൂയോർക്ക്: വിവിധ സംഘടനകളുടെ സ്ഥാപകനും കേരള സെന്ററിന്റെ തു
സൂര്യഗ്രഹണം ആഘോഷമാക്കി വടക്കേ അമേരിക്ക
ഹൂസ്റ്റൺ: അപൂർവ സൂര്യഗ്രഹണം ആഘോഷമാക്കി വ
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒഐസിസി സജീവം; ജെയിംസ് കൂടൽ കേരളത്തിലേക്ക്
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തില
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം 12ന്; ഒരുക്കങ്ങൾ ദ്രുതഗതിയിൽ
ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമ
ന്യൂയോർക്കിലേക്ക് കുടിയേറ്റക്കാരെ അയക്കുന്നതിനെ ന്യായീകരിച്ചു ടെക്സസ് ഗവർണർ
ഓസ്റ്റിൻ : ടെക്സസിൽ നിന്ന് കുടിയേറിയവരെ രാജ്യത്തുടനീളമുള്ള ന
അമ്മയെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കോളേജ് വിദ്യാർഥി അറസ്റ്റിൽ
ഫ്ലോറിഡ: അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോളേജ് വിദ്യാർഥി
മനുഷ്യ ജീവിതം അമൂല്യമെന്നതിന് ഈസ്റ്റർ സാക്ഷി: നൈനാൻ മത്തായി
ഫിലഡൽഫിയ: മനുഷ്യ ജീവിതം അമൂല്യമെന്നതിന് ഈസ്റ്റർ സാക്ഷിയെന്ന്
ഫോമാ സെൻട്രൽ റീജിയൺ യൂത്ത് ഫെസ്റ്റിവൽ മേയ് നാലിന്
ഷിക്കാഗോ: ഫോമാ സെൻട്രൽ റീജിയണിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായ
ലിൻഡൻ സെന്റ് മേരിസ് ഇടവകയിൽ ഫാമിലി - യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം
ലിൻഡൻ (ന്യൂജഴ്സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്
ഇന്ത്യ പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്ററിൽ ഫൊക്കാനാ - ഫോമാ സ്ഥാനാർഥികൾ ഞായറാഴ്ച സംവദിയ്ക്കും
ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎന്‍എ
മക്കളെ കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ
ഓക്ലഹോമ : രണ്ട് മകളെ കൊലപ്പെടുത്തിയ അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് കോടതി.
യുഎസിൽ ഗ്യാസ് വിലയിൽ വൻ വർധന
വാഷിംഗ്ടൺ ഡിസി: ഗാർഹിക ഉപഭോഗത്തിനുള്ള ഗ്യാസിന്റെ രാജ്യവ്യാപക ശ
സുവർണ ജൂബിലി നിറവിൽ ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ ആത്മീയതയുടെയും സാം
ഇന്ത്യ പ്രസ് ക്ലബ് ഫിലഡൽഫിയ: നവ സാരഥ്യോദ്ഘാടനം ഞായറാഴ്ച
ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎന്‍
എഫ്സിഎസ്സി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോ മേയ് 11ന്
യോങ്കേഴ്സ്: ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിലെ നഗരമായ യോങ
ഡോ. റെനു ഏബ്രഹാം വര്‍ഗീസിന് ഫുള്‍ബ്രൈറ്റ് സ്പെഷലിസ്റ്റ് അവാര്‍ഡ്
കോട്ടയം: അമേരിക്കയിലെ മേഴ്സി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫ
ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റി നിഷ്പക്ഷമതികളെ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കണമെന്ന് ആവശ്യം
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ജു
യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍
വാഷിംഗ്ഡണ്‍ ഡിസി: മൂന്നാഴ്ച മുമ്പ് അമേരിക്കയില്‍ കാണാതായ ഇന്ത്യ

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സംഘടിപ്പിക്കുന്ന പാട്ടുത്സവം വെള്ളിയാഴ്ച
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനാ
അമേരിക്കൻ മലങ്കര അതിഭദ്രാസന ഫാമിലി കോൺഫറൻസ്; വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു
ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസ 35-ാമത് യൂത്ത് ആൻഡ് ഫാ
ഇന്റര്‍നാഷണല്‍ പ്രയര്‍ലൈൻ ചൊവ്വാഴ്ച; പ്രഫസർ കോശി തലക്കൽ മുഖ്യസന്ദേശം നൽകും
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍
ടി.കെ. സൈമൺ അമേരിക്കയിൽ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി: കുറിച്ചി തച്ചോറയിൽ പരേതനായ കുര്യാക്കോസിന്റെ
സൂര്യഗ്രഹണം: അർകെൻസ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അർകെൻസ: സൂര്യഗ്രഹണത്തിന് മുന്നോടിയായി അർകെൻസ ഗവർണർ സാറാ ഹ
ക്നാനായ റീജിയണൽ മിഷൻ ലീഗ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
ഷിക്കാഗോ: ക്നാനായ റീജിയണിൽ ചെറുപുഷ്പ മിഷൻ ലീഗ് ഫൊറോനാ ലീഡേ
നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹണം ദർശിക്കുന്നത് കാഴ്ചയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
നോർത്ത് ടെക്സസ്: നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം ദർശിക്കുന്
യുഎസ് സെനറ്റർ ബെർണി സാൻഡേഴ്സിന്റെ ഓഫീസിന് തീയിട്ടയാൾ അറസ്റ്റിൽ
വെർമോണ്ട്: സെനറ്റർ ബെർണി സാൻഡേഴ്സിന്റെ വെർമോണ്ടിലെ ബർലിംഗ്ട
ഒക്ലഹോമയിൽ രണ്ടുപേരെ കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കി
ഒക്ലഹോമ: സംസ്ഥാനത്ത് രണ്ടുപേരെ വധിച്ച കേസിലെ കുറ്റവാളി മൈക്കൽ
യുഎസിൽ ഇന്ത്യൻ വിദ്യാർഥി ദൂരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ; ഈ വര്‍ഷത്തെ പത്താമത്തെ സംഭവം
ഒഹായോ: യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ഉമ
അമേരിക്കയിൽ ഭൂചലനം; വിമാന സർവീസുകൾ നിർത്തി
വാഷിംഗ്ടൺ ഡിസി: ന്യൂയോർക്ക് ഉൾപ്പടെ അമേരിക്കയുടെ വടക്ക് - കിഴ
ന്യൂജഴ്സി പാറ്റേഴ്സൺ സെന്റ് ജോർജ് ഇടവകയുടെ വാർഷിക ആഘോഷവും തിരുനാളും 19 മുതൽ
ന്യൂജഴ്സി: പാറ്റേഴ്സൺ സെന്റ് ജോർജ് സീറോമലബാർ കത്തോലിക്കാ ഇട
സംഗീത നാടക ദൃശ്യാവിഷ്കാരം "സങ്കീർത്തനങ്ങളുടെ ദിവസം' ശനിയാഴ്ച ഡാളസിൽ
ഡാളസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗ
ട്രിനിറ്റി ഫെസ്റ്റ് ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ: സുവർണ ജൂബിലി നിറവിലായിരിക്കുന്ന ഹൂസ്റ്റൺ ട്രിനിറ്റി
പന്നിവൃക്ക സ്വീകരിച്ചയാൾ ആശുപത്രി വിട്ടു; പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ
വാഷിംഗ്ടൺ ഡിസി: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച 62കാ
യുഎസിന്റെ താക്കീത് ഫലിച്ചു; ഗാസയിലേക്കു സഹായമെത്തിക്കാൻ സമ്മതിച്ച് ഇസ്രയേൽ
വാഷിംഗ്ടൺ ഡിസി: വടക്കൻ ഗാസ മുനമ്പുമായുള്ള അതിർത്തി വഴി താത്കാലിക
ട്രംപ് മീഡിയ എട്ട് ബില്യൺ ഡോളറിലേക്കു വളർന്നു
ന്യൂയോർക്ക്: ഉർവശി ശാപം ഉപകാരമായി എന്ന് പറയാറുള്ളത് പോലെ ട്വി
എല്ലാ ഒരുക്കങ്ങളുമായി നോർത്ത് ടെക്സസ് സൂര്യഗ്രഹണത്തിനു കാത്തിരിക്കുന്നു
ഡാളസ്: പൂർണ സൂര്യഗ്രഹണത്തിനു സാക്ഷ്യം വഹിക്കുവാൻ നോർത്ത് ടെക്സ
ഫിലഡൽഫിയയിൽ അന്തരിച്ച മത്തായി ഗീവർഗീസിന്റെ സംസ്കാരം ശനിയാഴ്ച
ഫിലഡൽഫിയ: തിങ്കളാഴ്ച ഫിലഡൽഫിയയിൽ അന്തരിച്ച കൊല്ലം നല്ലില പ
ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം പ്രവർത്തനോദ്ഘാടനവും ധ്യാനയോഗവും ശനിയാഴ്ച
ഷിക്കാഗോ: ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2024 വർഷത്തെ
ന്യൂയോർക്ക് ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയ്ക്ക് പുതുനേതൃത്വം
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായുള്ള ശ്രീനാരായണ അസോസിയേഷൻ
ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് രാജേഷ് മാധവൻ നായർ മത്സരിക്കുന്നു
ഫ്ലോറിഡ: ഫൊക്കാന 2024 -26 നാഷണൽ കമ്മിറ്റിയിലേക്ക് ഫ്ലോറിഡയിൽ നി
ബാള്‍ട്ടിമോർ കപ്പൽ അപകടം: ഇന്ത്യൻ ജീവനക്കാർ ആരോഗ്യവാന്മാരെന്ന് ഉദ്യോഗസ്ഥർ
ന്യൂയോർക്ക്: കഴിഞ്ഞയാഴ്ച ബാൾട്ടിമോറിലെ ഒരു പ്രധാന പാലത്തിനു നേ
അതുല്യയ്ക്ക് വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫൻ താക്കോൽ ദാനം നടത്തി
തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീൽ ചെയർ ടൈലിട്ട മുറിയി
യുഎസിൽ ക്ഷേത്രങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ വർധിക്കുന്നു; വിശദീകരണം ആവശ്യപ്പെട്ട് ജനപ്രതിനിധികൾ
വാഷിംഗ്ടൺ ഡിസി: യുഎസിൽ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരേയുള്ള ആക്രമണ
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യൻ സ്വദേശികളായ അമ്മയും മകളും മരിച്ചു
പോർട്ലാൻഡ്: അമേരിക്കയിലെ പോർട്ലാൻഡിൽ വാഹനങ്ങൾ കൂട്ടിയിട
മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിംഗ് 13ന്
ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ്
യുഎസിൽ മുസ്ലിംവിരുദ്ധത വർധിക്കുന്നു
വാഷിംഗ്ടൺ ഡിസി: ഗാസ യുദ്ധം ആരംഭിച്ചശേഷം അമേ
ലോക സഞ്ചാരി മുഹമ്മദ് സിനാന് ഡാളസിൽ സ്വീകരണം നൽകി
ഫ്രിസ്കോ (ഡാളസ്): ലോക സഞ്ചാരിയായ മുഹമ്മദ് സിനാന് ബുധനാഴ്ച ഡാള
ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബിന്റെ ചീട്ടുകളി മത്സരങ്ങൾ 11ന് ഫ്ലോറൽ പാർക്കിൽ
ന്യൂയോർക്ക്: ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി 1986 മുതൽ പ്രവർത്
Latest News
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കാറില്‍ എംഡിഎംഎ വച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം; ഒരാൾ കൂടി അറസ്റ്റിൽ
ഗുജറാത്തിന് മൂന്ന് വിക്കറ്റ് ജയം, രാജസ്ഥാന് ആദ്യ തോൽവി
ഇന്ത്യ-ചൈന അതിർത്തി സംഘർഷം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി
സൂര്യൻ ചൂടിലാണ്; കാഞ്ഞിരപ്പുഴയിൽ ചൂട് 45.4 ഡിഗ്രി സെൽഷസ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top