കുവൈത്തില്‍ ആലപ്പുഴ സ്വദേശിനി നിര്യാതയായി
Saturday, September 26, 2015 8:46 AM IST
കുവൈത്ത്: ആലപ്പുഴ തകഴി സ്വദേശിയും സബാ ഹോസ്പിറ്റലിലെ സ്റാഫ് നഴ്സുമായ പ്രിന്‍സ് (46) അപകടത്തെ തുടര്‍ന്ന് കുവൈത്തില്‍ നിര്യാതയായി. കുളിമുറിയില്‍ തെന്നി വീണുണ്ടായ അപകടത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഭാര്‍ത്താവ് ഷാജി ജോസഫ്. യുണെറ്റഡ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികളായ അബി ഷാജി, ആല്‍ബിന്‍ ഷാജി എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍