കെ.ജെ. പോള്‍ കണിയാലില്‍ നിര്യാതനായി
Thursday, September 24, 2015 5:26 AM IST
കിടങ്ങൂര്‍ സൌത്ത്: കണിയാലില്‍ കെ.ജെ. പോള്‍ (62- റിട്ട. കെഎസ്ആര്‍ടിസി) നിര്യാതനായി. സംസ്കാരം സെപ്റ്റംബര്‍ 25നു (വെള്ളി) 3.30 ന് പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയില്‍.

ഭാര്യ: മേഴ്സി ലൂക്കോസ് (റിട്ട. എല്‍എച്ച്എസ്) പേരൂര്‍ പാണാപറമ്പില്‍ കുടുംബാംഗം. മക്കള്‍: അനൂപ് (ബംഗളൂരു), അരുണ്‍ (ഹൂസ്റണ്‍). മരുമക്കള്‍: ജൂബി പുന്നിലത്തില്‍ (പയസ് മൌണ്ട്), ബില്‍സി വട്ടയ്ക്കാട്ട് (കുറുമുള്ളൂര്‍). സഹോദരങ്ങള്‍: ചാക്കോ, മേരി, ഫിലിപ്പ്, തോമസ്, ജോണ്‍, ലൂക്കോസ്.

റിപ്പോര്‍ട്ട്: ജോസ് കണിയാലി