കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് ഐഎന്‍ഒസി കേരള ചാപ്റ്റര്‍ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കും
Wednesday, September 23, 2015 5:07 AM IST
ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് ഐഎന്‍ഒസി കേരളാ ചാപ്റ്റര്‍ (ഒഐസിസി) ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കും. സെപ്റ്റംബര്‍ 24-നു വ്യാഴാഴ്ച വൈകിട്ട് ഏഴിനു ഗ്ളെന്‍ഓക്സിലുള്ള സന്തൂര്‍ റെസ്റ്റൊറന്റില്‍ നടക്കുന്ന സ്വീകരണത്തിലും ഡിന്നറിലും സംബന്ധിക്കുവാന്‍ താല്പര്യമുള്ളവര്‍ കേരളാ ചാപ്റ്റര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് റ്റി ഉമ്മന്‍ 631 796 0064, ജോര്‍ജ് എബ്രഹാം 917 544 4137; ജയചന്ദ്രന്‍ 631 893 3043, യു.എ നസീര്‍ 516 225 1502, ജോസ് തെക്കേടം 917 291 0499, ലീല മാരേട്ട് 646 539 8443, ജോസ് ചാരുമ്മൂട് 914 282 0422, വര്‍ഗീസ് തെക്കേക്കര 516 502 5065, ഡോ ജോസ് കാനാട്ട് 5166554270, അഡ്വ. വിനോദ് കേയര്‍കെ 516 633 5208.