ഡോ. ജോണ്‍ തിരുവാതുക്കല്‍ നിര്യാതനായി
Friday, September 18, 2015 4:32 AM IST
ന്യൂജേഴ്സി: ഡോ. ജോണ്‍ തിരുവാതുക്കല്‍ (77) സെപ്റ്റംബര്‍ 17-നു ക്ളിഫ്ടണില്‍ നിര്യാതനായി. മോണ്ട് ക്ളയര്‍ യൂണിവേഴ്സിറ്റി പ്രഫസറായിരുന്നു. ഭാര്യ: തെരേസ (മേരി കൈലാത്ത്). മക്കള്‍: ജോര്‍ജ് (ലോസ്ആഞ്ചലസ്), ഡോ. ക്രിസ്റീന സ്റീവന്‍സണ്‍ (കണക്ടിക്കട്ട്). മരുമക്കള്‍: രചന നരുല, ക്ളേറ്റന്‍ സ്റീവന്‍സണ്‍.

പൊതുദര്‍ശനം സെപ്റ്റംബര്‍ 20ന് (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആറുവരെ ബിസ്ബ്-ക്വിന്‍ലന്‍ ഫ്യൂണറല്‍ ഹോമില്‍. സംസ്കാരശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9.15-നു സെന്റ് ഫിലിപ്പ് ദി അപ്പോസ്തല്‍ കാത്തലിക് ചര്‍ച്ചിലും തുടര്‍ന്നു സംസ്കാരം അപ്പര്‍മോണ്ട് ക്ളയറിലുള്ള ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡൊമിനിക് കൈലാത്ത് (201 887 5247).