സംവിധായകന്‍ ജയരാജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം
Thursday, September 17, 2015 4:33 AM IST
ന്യൂയോര്‍ക്ക്: മലയാള സിനിമാസംവിധായകന്‍ ജയരാജിനു കലാസ്നേഹികളായ മലയാളികള്‍ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കുന്നു. സെപ്റ്റംബര്‍ 20-നു (ഞായറാഴ്ച) വൈകുന്നേരം ആറിനു ഓറഞ്ച്ബര്‍ഗിലുള്ള സിതാര്‍പാലസിലാണു സ്വീകരണം ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് ജോര്‍ജ് 914 522 6481, ജേക്കബ് റോയ്. 914 841 1567, സണ്ണി കല്ലൂപ്പാറ 845 596 0935.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം