ഷിക്കാഗോ കോസ്മോപോളിറ്റന്‍ ക്ളബ് ഷട്ടില്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 31ന്
Wednesday, September 16, 2015 8:14 AM IST
ഷിക്കാഗോ: ഷിക്കാഗോ കോസ്മോപോളിറ്റന്‍ ക്ളബിന്റെ (സി-ക്യൂബ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഷട്ടില്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 31നു (ശനി) ബല്‍വുഡിലുള്ള സീറോ മലബാര്‍ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നടക്കും.

പുരുഷ, വനിതാ വിഭാഗം, ജൂണിയര്‍, ഡബിള്‍സ് വിഭാഗങ്ങളിലുള്ള മത്സരങ്ങള്‍ രാവിലെ ഒമ്പതിന് ആരംഭിക്കുമെന്ന് ക്ളബ് സെക്രട്ടറി ജോഷി ജോണ്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോണ്‍ വര്‍ക്കി 630 849 0608, ബിറ്റോ പഴയാറ്റില്‍ 773 671 7542, ആല്‍വിന്‍ കിഷോര്‍ 630 274 5423.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം