ചെറിയാന്‍ ജോണ്‍ ഷിക്കാഗോയില്‍ നിര്യാതനായി
Tuesday, September 15, 2015 3:07 AM IST
ഷിക്കാഗോ: തെരുവില്‍പ്പള്ളില്‍ ജോണ്‍സ് വില്ലയില്‍ ചെറിയാന്‍ ജോണ്‍ (ബാബു-67) സെപ്റ്റംബര്‍ പതിനൊന്നിനു ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ: അന്നമ്മ ജോണ്‍ (ജോളി) നെടുങ്ങാടപ്പള്ളി പാലത്തുങ്കല്‍ കുടുംബാംഗം.മക്കള്‍: ജോബി, ജെന്‍സി

വേക്ക് സര്‍വീസ്: സെപ്റ്റംബര്‍ 17-നു വ്യാഴം നാലു മുതല്‍ ഒമ്പതു വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോം 8025 : ണല ഏീഹള ഞീമറ , ചശഹല, കഘ60714. സംസ്കാരം പിന്നീട് പെരിശ്ശേരി ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളിയില്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം