കെസ്ററും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള റോക്ക്ലാന്‍ഡില്‍ ഒക്ടോബര്‍ രണ്ടിന്
Monday, September 14, 2015 5:03 AM IST
ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക്ക് ചര്‍ച്ചിന്റെ ദേവാലയ നിര്‍മ്മാണ ഫണ്ട് സമാഹരണത്തിനു പ്രശസ്ത ഗായകന്‍ കെസ്ററും സംഘവും അവതരിപ്പിക്കുന്ന ഭക്തി ഗാനമേള നടത്തുന്നു.

ഒക്ടോബര്‍ രണ്ടിനു വൈകിട്ട് ഏഴിനു ന്യൂസിറ്റിയിലെ ഗ്രേസ് പോയിന്റ് ഗ്രെസ് പൊയിന്റ് ഓഡിറ്റോറിയത്തിലാണു പരിപാടി (384 ന്യു ഹെമ്പ്സ്റ്റെഡ് റോഡ്, ന്യുസിറ്റി, ന്യുയോര്‍ക്ക് 10956). ബിനോയി ചക്കോ, സുനില്‍ സോളമന്‍, സിസിലി ഏബ്രഹാം എന്നിവരും ലൈവ് ഓര്‍ക്കസ്ട്രയുമാനു ഗായകസംഘത്തില്‍.

വിവരങ്ങള്‍ക്കും ടിക്കറ്റിനും: ശാീിാെമവേലം@ുലലൃേി്യ.ീൃഴ; 8453135200; ഫാ. അഗസ്റിന്‍: 2034448542; ഷോജോ ജോസഫ് 8452692071; ജെയ്സ പള്ളിക്കല്‍ 2013580349; മത്തായി പി. ജോണ്‍ 8453531369; തരകന്‍ ജേക്കബ് 9737810172; തോമസ് ഏബ്രഹാം 8457295763; ഷെറിന്‍ ജോസഫ് 8452692025; ജോസ് ഫിലിപ്പ് 8455581638. ംംം.ുലലൃേി്യ.ീൃഴ