എലിസബത്ത് തോമസ് നിര്യാതയായി
Saturday, September 12, 2015 5:06 AM IST
തിരുവനന്തപുരം: വലിയതുറയില്‍ ടി.സി 44/464 -ല്‍ രത്നവിലാസത്തില്‍ പരേതനായ വി. തോമസിന്റെ ഭാര്യ എലിസബത്ത് തോമസ് (94) നിര്യാതയായി. സംസ്കാരം വലിയതുറ സെന്റ് സേവ്യേഴ്സ് ദേവാലയത്തില്‍ നടന്നു. മരണാനന്തര ചടങ്ങുകള്‍ സെപ്റ്റംബര്‍ 16നു (ബുധനാഴ്ച) വൈകുന്നേരം നാലിനു സെന്റ് സേവ്യേഴ്സ് ദേവാലയത്തില്‍.

മക്കള്‍: അലക്സാണ്ടര്‍ തോമസ് (യുഎസ്എ), സൂര്യകുമാരി, ലളിതകുമാരി, വശ്വകുമാര്‍, രത്നകുമാര്‍. മരുമക്കള്‍: സൂസന്ന (യുഎസ്എ), പരേതനായ എസ്. ശ്രീധരന്‍, സേവ്യര്‍ ജയിംസ്, ഗിരിജ, മേരി സൂസന്‍.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍