റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദിയുടെ കീഴിലുള്ള മഴവില്ല് കുടുംബ കൂട്ടായ്മയുടെയും ബാല സര്ഗവേദിയുടേയും സംയുക്താഭിമുഖ്യത്തില്‍ 'ഓണനിലാവ് 2015' എന്ന പേരില്‍ ഒക്ടോബര്‍ രണ്ടിനു നടത്തുന്ന ഈദ് ഓണം ആഘോഷപരിപാടികളുടേയും ന്യൂ ഏജ് തെങ്ങമം ബാലകൃഷ്ണന് സ്മാരക അവാര്‍ഡ് ദാനചടങ്ങിന്റെയും സുഗമമായ നടത്തിപ്പിനായി 31 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
ഷാനവാസ് (ജനറല്‍ കണ്‍വീനര്‍), ജംഹര്‍, കോശി മാത്യു (ജോ. കണ്‍വീനര്‍മാര്‍), രാജന് നിലമ്പൂര്‍ (ഫിനാന്‍സ് കണ്‍വീനര്‍), വിനോദ് മഞ്ചേരി (പ്രോഗ്രാം കണ്‍വീനര്‍), മോഹനന് (ഫുഡ് കണ്‍വീനര്‍), ജോഷി തൃശൂര്‍ (കണ്‍വീനര്‍-വോളന്റിയര്‍, വിനോദ് രാജ് (പബ്ളിസിറ്റി), സലിം കുമാര്‍ ആലപ്പുഴ (ഗതാഗതം), സക്കീര്‍ വടക്കുംതല, സക്കറിയ പുറക്കാട്, ഹരി നായര്‍, സക്കറിയ കുന്നംകുളം, അബൂബക്കര്‍ പൊന്നാനി, മുരളി, ജാനാര്‍ദ്ദനന്‍, പ്രമോദ്, അസ്ഹര്‍ ബാബു, ബാബു ഗോപിനാഥ്, അജിത്ത് അടൂര്‍, മോനിഷ്, സനല്‍, ജ്യോതികുമാര്‍, സന്തോഷ്, അഞ്ജു ജ്യോതികുമാര്‍, ഷാജിത ജംഹര്‍, ഉമ അശോക്, രശ്മി സന്തോഷ്, സ്വപ്ന വിനോദ്, ഗീത ബിനോജ് എന്നിവരാണു സ്വാഗതസംഘം കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍