ജിദ്ദയില്‍ സൈന്‍ മാസ്റര്‍മൈന്‍ഡ്
Friday, September 11, 2015 6:29 AM IST
ജിദ്ദ: സ്വന്തം ജീവിതത്തിലുണ്ടാക്കിയെടുക്കേണ്ട ഗുണപരമായ മാറ്റത്തിനു വിജയമന്ത്രങ്ങളുമായി മാസ്റര്‍മൈന്‍ഡിന്റെ 18-ാമത് ബാച്ച് സൈന്‍ ജിദ്ദ ചാപ്റ്റര്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ രാത്രി എട്ടു മുതല്‍ 11.30 വരെ ജിദ്ദയില്‍ നടക്കും. പ്രമുഖ ഇന്റര്‍നാഷണല്‍ ട്രെയ്നര്‍ റാഷിദ് ഗസാലി നേതൃത്വം നല്‍കും.

കേരളം, ബംഗളൂരു, ജിസിസി രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ വിജയകരമായി പൂര്‍ത്തീകരിച്ച് പ്രശസ്തി നേടിയ ട്രെയ്നിംഗ് സെഷനില്‍ സെല്‍ഫ് മാസ്ററി, ട്രാന്‍സ്ഫര്‍മേഷന്‍, മണി അട്രാക്ഷന്‍ സോഷ്യല്‍ സ്കില്‍സ് മുതലായവ ഉള്‍പ്പെടുന്നു.

പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ശെഴിവൃറലസെഷലറ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക്: അനസ് പരപ്പില്‍ 0590685201, അഷ്റഫ് പൊന്നാനി 0509635508.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍