ചാക്കോ ജേക്കബ് അറ്റ്ലാന്റയില്‍ നിര്യാതനായി
Wednesday, September 9, 2015 3:49 AM IST
അറ്റ്ലാന്റാ: പരേതനായ കവിയൂര്‍ ചാക്കോച്ചന്റെ മകന്‍ ചാക്കോ ജേക്കബ് (78) സെപ്റ്റംബര്‍ ഏഴിനു അറ്റ്ലാന്റയില്‍ നിര്യാതനായി. പരേതയായ കുഞ്ഞമ്മ ജേക്കബാണ് (കുഞ്ഞുമോള്‍) ഭാര്യ.

മക്കള്‍ : സ്റീവ് (ബിജു) അറ്റ്ലാന്റ, നീന (ഒഹായോ) മരുമക്കള്‍ : മാന്റി (അറ്റ്ലാന്റ), ബിനി (ഒഹായോ)

1960 -ല്‍ അമേരിക്കയിലെ ഡിട്രോയിറ്റിലേക്ക് കുടുംബസമേതം കുടിയേറിയ ചാക്കോ ജേക്കബ് (കുഞ്ഞുകുട്ടി) 2015 ലാണ് അറ്റ്ലാന്റയില്‍ സ്ഥിര താമസമാക്കിയത്. മാര്‍ട്ടിന്‍ റോഡ് ബൈബിള്‍ ചാപ്പല്‍ അംഗമായിരുന്നു.

വിസിറ്റേഷന്‍ : സെപ്റ്റംബര്‍ പതിനൊന്നിനു വെളളിയാഴ്ച വൈകിട്ട് ആറു മുതല്‍ എട്#ു വരെ വിറ്റ് ലെ ഗാര്‍നര്‍ റോസ്ഹെവന്‍ ഫ്യൂണറല്‍ ഹോമില്‍.

സംസ്കാര ശുശ്രൂഷ : സെപ്റ്റംബര്‍ 12-നു ശനിയാഴ്ച വൈകിട്ട് നാലു മുതല്‍ അഞ്ചു വരെ. വിറ്റ് ലെ ഗാര്‍നര്‍ റോസ് ഹെവന്‍ ഫ്യൂണറല്‍ ഹോം 8640 റോഡ് അവന്യു. ഡഗ്ളസ് വില്ല, ജി. എ 30134. കൂടുതല്‍ വിവരങ്ങള്‍ക്ക് : റജി വര്‍ഗീസ് : 219 627 0884

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍