സ്വാമി ഭൂമാനന്ദതീര്‍ഥ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നു
Tuesday, September 8, 2015 9:06 AM IST
വാഷിംഗ്ടണ്‍ ഡിസി: നാരായണ ആശ്രമ തപോവനം സ്ഥാപകനും ആത്മീയ അചാര്യനുമായ സ്വാമി ഭൂമാനന്ദ തീര്‍ഥ (മുക്തിസുധകാരം) വാഷിംഗ്ടണ്‍ ഡിസി മെട്രോ പ്രദേശമായ ഡിസി, മേരിലാന്‍ഡ്, വെര്‍ജീനിയ, തെക്കേ കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു.

ഒക്ടോബര്‍ അഞ്ചു മുതല്‍ 30 വരെയാണു സ്വാമിയുടെ അമേരിക്കന്‍ പര്യടനം. ശിഷ്യയായ മാ ഗുരുപ്രിയയും അദ്ദേഹത്തെ അനുഗമിക്കും. വെര്‍ജീനിയ വാഷിംഗ്ടന്‍ ഡിസി, മെട്രോ ഏരിയ, ഓറഞ്ച് കൌണ്ടി (തെക്കേ കാലിഫോര്‍ണിയ) എന്നിവിടങ്ങളില്‍ സംഘം പ്രഭാഷണങ്ങളും സത്സംഗങ്ങളും നടത്തും. എല്ലാ പരിപാടികളിലും പ്രവേശനം സൌജന്യമാണ്.

വിവരങ്ങള്‍ക്ക്: വാഷിംഗ്ടണ്‍ ഡിസി മെട്രോ: ഡോ. രഘുനാഥ് 7032073983, എം.ജി. മേനോന്‍ 2409381272, സുരേഷ് നായര്‍ 7036558615, ഗിരിഷ് കുമാര്‍ 5712131182, ഓറഞ്ച് കൌണ്ടി (തെക്കേ കാലിഫോര്‍ണിയ): ശാന്തി നാരായണന്‍ 9492629569, നടരാജന്‍ സുന്ദരേശന്‍ 9495294760, രവി 9495599082. 

സൌജന്യ രജിസ്ട്രേഷന് വു://ംംം.രശൃറിമ.ീൃഴ/ഖഥ2015.

റിപ്പോര്‍ട്ട്: മുരളി രാജന്‍