എന്‍വൈഎംഎസ്സി കൈരളി കപ്പിന് സെപ്റ്റംബര്‍ അഞ്ചിനു തുടക്കം
Wednesday, September 2, 2015 3:36 AM IST
ന്യൂയോര്‍ക്ക്: ഇരുപത്തെട്ടാമത് കൈരളി കപ്പിനു സെപ്റ്റംബര്‍ അഞ്ചിനു തുടക്കം. രാവിലെ ഒമ്പതിനു 74/03 ഇീാാീിംലമഹവേ ആഹ്റ, ആലഹഹൃീലെ, ചഥ -ല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഷിക്കാഗോ, ടൊറന്റോ, ഫിലാഡല്‍ഫിയ ആഴ്സണല്‍, എന്‍.ജെ. ബര്‍ഗന്‍ ടൈഗേഴ്സ്, എന്‍.വൈ യോങ്കേഴ്സ് തക, റോക്ക്ലാന്റ് റൂക്കീസ്, ബാള്‍ട്ടിമോര്‍ ഖിലാഡിസ്, എന്‍വൈഎംഎസ്സി ഐലന്‍ഡേഴ്സ് & റേഞ്ചേഴ്സ് എന്നീ ടിമുകള്‍ മാറ്റുരയ്ക്കും.

ടൂര്‍ണമെന്റിന്റെ ഗ്രാന്റ് സ്പോണ്‍സര്‍ മെറ്റ്ലൈഫിന്റെ സാമുവേല്‍ ഫിലിപ്പോസ് എവര്‍റോളിംഗ് ട്രോഫി സ്പോണ്‍സര്‍ ചെയ്യും. എന്‍വൈഎംഎസ്സി യൂത്ത് ഫൈനല്‍ സെപ്റ്റംബര്‍ ആറിനു ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ആരംഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് - ഈപ്പന്‍ ചാക്കോ (516 849 2832), സെക്രട്ടറി- സഖറിയാ മത്തായി (917 208 1714, ട്രഷറര്‍- മാത്യു ചാരുവള്ളില്‍ (ഷെറി) 516 587 1403, സോക്കര്‍ കോര്‍ഡിനേറ്റര്‍ - ലീജോ കള്ളിക്കാടന്‍ (973 202 5788), രാജു സി. പറമ്പില്‍ (516 455 2917). രഘു നൈനാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം