എന്‍വൈഎംഎസ്സി കൈരളി കപ്പിന് സെപ്റ്റംബര്‍ അഞ്ചിനു തുടക്കം
Wednesday, September 2, 2015 3:33 AM IST
ന്യൂയോര്‍ക്ക്: ഇരുപത്തെട്ടാമത് കൈരളി കപ്പിനു സെപ്റ്റംബര്‍ അഞ്ചിനു തുടക്കം. രാവിലെ ഒമ്പതിന് 74/03 ഇീാാീിംലമഹവേ ആഹ്റ, ആലഹഹൃീലെ, ചഥല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഷിക്കാഗോ, ടൊറേന്റോ, ഫിലാഡല്‍ഫിയ ആഴ്സണല്‍, എന്‍ജെ ബര്‍ഗന്‍ ടൈഗേഴ്സ്, എന്‍.വൈ യോങ്കേഴ്സ് തക, റോക്ലാന്റ് റൂക്കീസ്, ബാള്‍ട്ടിമോര്‍ ഖിലാഡിസ്, എന്‍വൈഎംഎസ്സി ഐലന്റേഴ്സ് ആന്‍ഡ് റേഞ്ചേഴ്സ് എന്നീ ടീമുകള്‍ മാറ്റുരയ്ക്കും.

ടൂര്‍ണമെന്റിന്റെ ഗ്രാന്റ് സ്പോണ്‍സര്‍ മെറ്റ്ലൈഫിന്റെ സാമുവല്‍ ഫിലിപ്പോസ് എവര്‍റോളിംഗ് ട്രോഫി സ്പോണ്‍സര്‍ ചെയ്യും. എന്‍വൈഎംഎസ്സി യൂത്ത് ഫൈനല്‍ സെപ്റ്റംബര്‍ ആറിനു (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും.

വിവരങ്ങള്‍ക്ക്: ഈപ്പന്‍ ചാക്കോ (പ്രസിഡന്റ്) 516 849 2832, സഖറിയ മത്തായി (സെക്രട്ടറി) 917 208 1714, മാത്യു ചാരുവള്ളില്‍ (ട്രഷറര്‍) 516 587 1403, ലിജോ കള്ളിക്കാടന്‍ (സോക്കര്‍ കോഓര്‍ഡിനേറ്റര്‍) 973 202 5788, രാജു സി. പറമ്പില്‍ (516 455 2917).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം