അമേരിക്കന്‍ -കാനഡ മലയാളികള്‍ക്കായി സൂപ്പര്‍ഹിറ്റ് ചലച്ചിത്രം 'ലോഹം' പ്രദര്‍ശനത്തിന്
Thursday, August 27, 2015 9:07 AM IST
ന്യൂജേഴ്സി: ഓണത്തിന് അമേരിക്കന്‍ -കാനഡ മലയാളികള്‍ക്കായി 30 സെന്റെറുകളിലായി ലോഹം പ്രദര്‍ശനത്തിന് എത്തുന്നു. ഡടഅ കചഉകഅച ങഛഢകഋട അമേരിക്കന്‍ മലയാളികള്‍ക്കായി ഈ ഓണത്തിന് മറ്റൊരു വിജയ ചിത്രം 'ലോഹം' പ്രദര്‍ശനത്തിന് എത്തിക്കുന്നു. 'സ്പിരിറ്റി'നു ശേഷം മോഹന്‍ലാല്‍- രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ പുതിയ ചിത്രമാണ് ലോഹം. അമേരിക്കയിലെയും കാനഡയിലെയും 30 സെന്ററുകളില്‍ ചിത്രം ഓണദിവസം പ്രദര്‍ശനമാരംഭിക്കും.
ദീര്‍ഘകാലമായി ലാലിന്റെ ഒരു സൂപ്പര്‍ഹീറോ ഇമേജിനുവേണ്ടി കാത്തിരുന്ന ആരാധകരെ സമ്പൂര്‍ണമായി തൃപ്തിപ്പെടുത്തി എത്തിയ ലോഹം ആദ്യ ദിനം കീശയിലാക്കിയത് 2.13 കോടി രൂപ. റിലീസ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളചിത്രമെന്ന റിക്കാര്‍ഡ് ഇനി ലോഹം കൈയാളും.

കേരളത്തില്‍ 141 തീയറ്ററുകളില്‍ റിലീസ് ചെയ്ത ലോഹത്തെ വിവിധ കേന്ദ്രങ്ങളില്‍ ആരാധകര്‍ ആദ്യദിനം തന്നെ ഗംഭീര വരവേല്‍പ്പു നല്‍കി. കേരള ബോക്സോഫീസ് ചരിത്രത്തില്‍ ഇത്രയും തുക ആദ്യദിനം കിട്ടുന്ന സിനിമ ഇതാദ്യമാണ്.

ചിത്രം പ്രദര്‍ശിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ചുവടെ:

ഠഛണചഋ3 ഇകചഋങഅട ടഅച ഖഛടഋ, ഇഅ

ങഛഢകഋങഅത ഇകചഋങഅട, ഇഒകഇഅഏഛ

ഉഇ ഇകചഋങഅട, എഅഘഘട ഇഒഡഞഇഒ

ഇകചഋ ഢകടകഛച, അഠഘഅചഠഅ

ആകഏ ഇകചഋങഅട, ചഋണ ഖഋഞടഋഥ

അങഇ ചഋടഒഅങകചഥ, ജഒകഘഅഉഋഘജഒകഅ

അങഇ എകഞടഠ ഇഛഘഛചഥ 24, ടഡഏഅഞഘഅചഉ, ഠത

അങഇ ജഅഘഘകടഅഉഋട, ചഥ

അങഇ ഇഅഞഛഘകചഅ 22, ഇഒഅഞഘഛഠഠഋ, ചഇ

ങഛഢകഋ ണഛഞഘഉ ഇകചഋങഅട, ചഋണ ഥഛഞഗ

ഞഛതഥ ഇകചഋങഅ, ടഋഅഠഘഋ

ഠഞകടഠഛചഋ ഇകചഋങഅട, ടകങക ഢഅഘഘഋഥ, ഇഅ

ഠഞകടഠഛചഋ ഇകചഋങഅട, ആഞഋഅ, ഇഅ

ഇകചഋങഅഞഗ ങഛഢകഋട 8 , ഘഋണകടഢകഘഘഋ, ഉഅഘഘഅട

ഇകചഋങഅഞഗ ങഛഢകഋട 16, ടഅച അചഠഛചകഛ

ഇകചഋങഅഞഗ 20, ഗഅചടഅട

ഇകചഋങഅഞഗ 14, ഞഛടഋഢകഘഘഋ

ഇകചഋങഅഞഗ 16, ണഅഞഞഋച, ങക

ഇഅഞങകഗഋ 16, ങഛഞഞകടഢകഘഘഋ, ചഇ

ഇഅഞങകഗഋ 15, ങകചചഋഅജഛഘകട

ഇഅഞങകഗഋ 10, ഞകഇഒങഛചഉ

ഇഅഞങകഗഋ 10, ജകഠഠടആഡഞഏ

ങഛഢകഇഛ ടഠഅഞഘകഏഒഠ 20, ഠഒഅങജഅ

ഏഅഘഅതഥ 14, ആഘഛഛങകചഏഠഛച

ജഛഘഘഛഇഗ ഇകചഋങഅട, ഠഋങജഋ, അഞകദഛചഅ

ഒഅഞഗകചട ഠഒഋഅഠഞഋ, അഞകദഛചഅ

ടഛഡഠഒ ണഋടഠഋഞച ഠഒഋഅഠഞഋ, അഡടഠകച

ണഛഛഉ ടകഉഋ ഇകചഋങഅ, ഠഛഞഛചഠഛ, ഇഅചഅഉഅ

ഇകചഋ ടഠഅഞദ, ങകടടകടടഅഡഏഅ, ഇഅചഅഉഅ

ണഋടഠഋഞച എകഘങ, ഘഛചഉഛച, ഇഅചഅഉഅ

വിവരങ്ങള്‍ക്ക് യുഎസ് മലയാളം മൂവീസിന്റെ വെബ്സൈറ്റ് ംംം.ഡടങമഹമ്യമഹമാങ്ീശല.രീാ സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം