സഫ്ദര്‍ ഹാഷിമി നാടകോത്സവം: 'മാന്ത്രികക്കണ്ണാടി' ഓഗസ്റ് 23ന്
Monday, August 24, 2015 8:19 AM IST
ന്യൂഡല്‍ഹി: ജനസംസ്കൃതി ദ്വാരക സംഘടിപ്പിക്കുന്ന 26-ാമത് സഫ്ദര്‍ ഹാഷ്മി നാടകോത്സവത്തില്‍ വി.ജി. വിപിന്‍ സംവിധാനം ചെയ്ത നാടകം മാന്ത്രികക്കണ്ണാടി അരങ്ങേറും.

ഓഗസ്റ് 23നു (ഞായര്‍) ഐസിസിആര്‍ ഓഡിറ്റോറിയമാണു വേദി.

എല്ലാ നാടകാസ്വാദകരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.