ഫുജൈറ ദിബയില്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൌസ് ഉപേക്ഷിച്ചു
Monday, August 24, 2015 6:49 AM IST
ഫുജൈറ: ദിബയില്‍ ഓഗസ്റ് 28നു (വെള്ളി) രാവിലെ 9.30 മുതല്‍ നടത്താനിരുന്ന ഓപ്പണ്‍ ഹൌസ് തിരുവോണം പ്രമാണിച്ച് ഉണ്ടായിരിക്കില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റും കൈരളി കള്‍ച്ചറല്‍ അസോസിയേഷനും അറിയിച്ചു.

വിവരങ്ങള്‍ക്ക്: 055 5597104, 09 2446064.