എന്‍വൈഎംസി മൂന്നാമത് 'ഐലന്റ് കപ്പ് 2015' ബോളിബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ് 22-ന്
Saturday, August 22, 2015 4:16 AM IST
ഷിക്കാഗോ: എന്‍വൈഎംസിയുടെ ആഭിമുഖ്യത്തില്‍ 2015 ഓഗസ്റ് 22-നു രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒമ്പതു വരെ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയില്‍ വച്ച് (175 വേ ടൃലല, ഡിശീി ഠൌൃിുശസല, ഏമലേ #4) മൂന്നാമത് 'ഐലന്റ് കപ്പ് 2015' വോളിബോള്‍ ടൂര്‍ണമെന്റ് നടത്തും.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, വാഷിംഗ്ടണ്‍, ഫിലാഡല്‍ഫിയ എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. എന്‍വൈഎംസി യുണൈറ്റഡ്, വാഷിംഗ്ടണ്‍ കിംഗ്സ്, ഫിലി സ്റാഴ്സ്, റോക്ക്ലാന്റ് സോള്‍ജിയേഴ്സ്, എന്‍.ജെ. ഗാര്‍ഡന്‍ സ്റേറ്റ് സിക്സേഴ്സ്, ചഖ ആമമറവെമ്വ ഘക ജൃശാശലൃ ഘലമഴൌല, ജൌിഷമയശ ടുശസലൃ, ചഥ ടര്യഹഹമ എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ഈപ്പന്‍ ചാക്കോ (516 849 2832), സെക്രട്ടറി സ്കറിയാ മത്തായി (917 208 1714), വോളിബോള്‍ കോര്‍ഡിനേറ്റര്‍ ബിഞ്ചു ജോണ്‍ (646 584 6859), രഘു നൈനാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം