കിടങ്ങൂര്‍ ഫൊറോന സംഗമവും പിക്നിക്കും സെപ്റ്റബര്‍ അഞ്ചിന്
Friday, August 21, 2015 5:11 AM IST
ഷിക്കാഗോ : കിടങ്ങൂര്‍ ഫൊറോനയിലെ കിടങ്ങൂര്‍, കൂടല്ലൂര്‍, പുന്നത്തുറ, പൈങ്ങളം, മാറിടം, കട്ടച്ചിറ, ചേര്‍പ്പുങ്കല്‍, മറ്റക്കര എന്നീ ഇടവകകളില്‍നിന്നുള്ള ചിക്കാഗോ നിവാസികളുടെ സംഗമവും പിക്നിക്കും സെപ്റ്റംബര്‍ അഞ്ചിനു (ശിയാഴ്ച) ഉച്ചയ്ക്ക് പന്ത്രണ്ടു മുതല്‍ മോര്‍ട്ടണ്‍ ഗ്രോവിലുള്ള ഘശിില ണീീറ ജമൃസ (ഉലാുലൃെേ മിറ ഘലവശഴവ) ല്‍ വച്ച് നടത്തപ്പെടുന്നു. എല്ലാ കിടങ്ങൂര്‍ ഫൊറോനാ അംഗങ്ങളും ഈ സംഗമത്തില്‍ പങ്കെടുക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക് കോ-ഓര്‍ഡിനേറ്റേഴ്സ് ആയ ജെസ്റിന്‍ തെങ്ങനാട്ട് (8472875125), ജോണിക്കുട്ടി പിള്ളവീട്ടില്‍ (8479243493), നിണല്‍ മുണ്ടപ്ളാക്കില്‍ (3144717427) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം