മിത്രാസ് ഫെസ്റിവല്‍ ഓഗസ്റ് 22ന്
Wednesday, August 19, 2015 5:20 AM IST
ന്യൂജേഴ്സി: മിത്രാസ് ആര്‍ട്സ് അണിയിച്ചൊരുക്കുന്ന മെഗാ സ്റേജ് ഷോ ഓഗസ്റ് 22നു (ശനി) നടക്കും. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അമ്പതോളം കലാകാരന്മാരെ അണിനിരത്തി മിത്രാസ് രാജന്‍ അണിയിച്ചൊരുക്കുന്ന ലൈറ്റ് ആന്‍ഡ് സൌണ്ട് സ്റേജ് ഷോയില്‍ പ്രശസ്ത ഗായകന്‍ ഫ്രാങ്കോ, നടി മന്യ തുടങ്ങിയവരും പങ്കെടുക്കും.

സെന്‍ട്രല്‍ ന്യൂജേഴ്സിയിലെ യൂണിയനിലുള്ള വില്‍കിന്‍സ് തിയേറ്റര്‍ പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററില്‍ വൈകുന്നേരം 5.30നു തുടങ്ങുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

അഡ്രസ്: 1000 ങഛഞഞകട അഢഋ, ഡചകഛച ചഖ 07083.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍